Film Theory ഫിലിം തിയറി

St-George-s-College-Aruvithura
  • Course Type: Certificate Course


PROGRAMME: Certificate Course in Film Studies 2021-2022

COURSE

DETAILS

CODE

SGC/ADMAL/FIL/2021

TITLE

Certificate Course in Film Theory

ഫിലിം തിയറി 

TOTAL NO OF HOURS

35


 

 

COURSE   OUTCOMES

1

To introduce the history of cinema to the students

(സിനിമയുടെ ഉത്ഭവവും ചരിത്രവും വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുക)

2

To develop film literacy among students

(വിദ്യാര്‍ത്ഥികളില്‍ ചലച്ചിത്ര സാക്ഷരത വളര്‍ത്തുക)

3

To exhibit films of national and international acclaim and encourage academic deliberations

(മികച്ച ദേശീയ- അന്തര്‍ദേശീയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് അക്കാദമികമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുക)


 

SYLLABUS

Module I.                                                                                   (12 Hours)

സിനിമ എന്നാലെന്ത്?- സിനിമാക്കാഴ്ചയുമായി ബന്ധപ്പെട്ട സാങ്കേതികത- ദൃഷ്ടിസ്ഥായിത (persistence of vision)- സിനിമയുടെ ഉത്ഭവം/ചരിത്രം- പാശ്ചാത്യ സിനിമ/ ഇന്ത്യന്‍ സിനിമ/ മലയാള സിനിമ- കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചരിത്രവും പ്രവര്‍ത്തനവും 

 മുഖ്യപഠനം

1.ചലച്ചിത്ര സാങ്കേതിക വിദ്യയുടെ വികാസം- ഗ്രിഫിത്ത് വരെ- വി.കെ. ജോസഫ് (ലേഖനം)

2. ഇന്ത്യന്‍ സിനിമയുടെ ചരിത്രം- ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ (പുസ്തകം)

3.ദൃശ്യഹര്‍ഷങ്ങളുടെ സമയരേഖകള്‍- മലയാള സിനിമയുടെ തിരനോട്ടം  പി.എസ്. രാധാകൃഷ്ണന്‍ (ലേഖനം)

 ചലച്ചിത്രപ്രദര്‍ശനം
മോഡേണ്‍ ടൈംസ്, ദി ബൈസൈക്കിള്‍ തീവ്സ്, പഥേര്‍ പാഞ്ചലി, ഭാര്‍ഗവി നിലയം

 

Module 2-   സിനിമയും സാഹിത്യവും                                    (12  Hours)

സിനിമയും സാഹിത്യവും തമ്മിലുള്ള ബന്ധം- അനുകല്‍പ്പനം- സിദ്ധാന്തം, പ്രയോഗം- തിരക്കഥയുടെ രചനാസങ്കേതങ്ങള്‍

 മുഖ്യപഠനം

1.സാഹിത്യം തന്നെ സിനിമ  ആര്‍.വി.എം. ദിവാകരന്‍ (ലേഖനം)

2.തിരക്കഥ ഒരു സവിശേഷ സാഹിത്യ രൂപം  ജോസ് കെ. മാനുവല്‍ (ലേഖനം)

3.സിനിമ സാഹിത്യം: മലയാള പാഠങ്ങള്‍  സി.എസ്. വെങ്കിടേശ്വരന്‍ (ലേഖനം)

 

ചലച്ചിത്രപ്രദര്‍ശനം

ചെമ്മീന്‍, നീലക്കുയില്‍, മതിലുകള്‍, എസ്തപ്പാന്‍, നിര്‍മാല്യം

 

Module 3- സിനിമയും പ്രതിനിധാനവും                                        (11 Hours) 

സിനിമയും സമൂഹവും- നിറവിന്യാസത്തിലെ രാഷ്ട്രീയം- നവോത്ഥാനവും ജാതി/മതചിന്തകളും- സിനിമയുടെ രാഷ്ട്രീയ വിവക്ഷകള്‍

 മുഖ്യപഠനം

1.ആദര്‍ശത്തിനും യാഥാര്‍ഥ്യത്തിനുമിടയില്‍ നീലക്കുയിലും കേരള നവോത്ഥാനവും- ജി.പി. രാമചന്ദ്രന്‍ (ലേഖനം)

2.സിനിമയിലെ നിറങ്ങളുടെ സൗന്ദര്യരാഷ്ട്രീയങ്ങള്‍- അജു കെ. നാരായണന്‍, ചെറി ജേക്കബ് കെ. (ലേഖനം)

3.ഗുജറാത്തിനു ശേഷം മലയാള സിനിമ മുസ്ലീമിനോട് പറയുന്നത്- എന്‍.പി. സജീഷ് (ലേഖനം)

 ചലച്ചിത്രപ്രദര്‍ശനം 

മീനമാസത്തിലെ സൂര്യന്‍, പിറവി, പുലിജന്മം, പേരറിയാത്തവര്‍

 


 

 

Theory / Lecture Hours:

25hrs

 

Practical / Tutorial / Lecture Hours:

10 hrs

 

Total Hours:

35 hrs